കൊൽക്കത്ത: കൽക്കരി കള്ളക്കടത്ത് കേസിൽ പശ്ചിമ ബംഗാളിൽ വീണ്ടും സിബിഐ റെയ്‌ഡ്. സംസ്ഥാനത്തെ ഏഴ് പ്രദേശങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. അസൻസോൾ, റാണിഗഞ്ച്, ജാമൂറിയ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ റെയ്‌ഡ് ആരംഭിച്ചു.
അനധികൃത കൽക്കരി വ്യാപാരം; പശ്ചിമ ബംഗാളിൽ വീണ്ടും സിബിഐ റെയ്‌ഡ് - coal smuggling case
അസൻസോൾ, റാണിഗഞ്ച്, ജാമൂറിയ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ റെയ്‌ഡ് ആരംഭിച്ചു.
അനധികൃത കൽക്കരി വ്യാപാരം; പശ്ചിമ ബംഗാളിൽ വീണ്ടും സിബിഐ റെയ്‌ഡ്
കൽക്കരി കള്ളക്കടത്തുകാരുടെ ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച് മൂന്ന് സംസ്ഥാനങ്ങളിലായി 40 സ്ഥലങ്ങളിൽ നേരത്തെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അനധികൃത കച്ചവടത്തിലും കൽക്കരി കള്ളക്കടത്തിലും ഉൾപ്പെട്ട ആളുകളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.
Last Updated : Jan 13, 2021, 3:35 PM IST