ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ബംഗലുരു, ഡൽഹി ഓഫീസുകളിൽ സിബിഐ റെയ്ഡ് - ബംഗലുരു വാർത്ത
വിദേശ ധനസഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് സിബിഐ റെയ്ഡ്.
ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ബംഗലുരു, ഡൽഹി ഓഫീസുകളിൽ സിബിഐ റെയ്ഡ്
ബംഗലുരു: ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയുടെ ബംഗലുരു, ഡൽഹി ഓഫീസുകളിൽ സിബിഐ റെയ്ഡ് നടത്തി. വിദേശ ധന സഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് റെയ്ഡ്. രാവിലെ 8.30 ഓടെ ആറോളം സിബിഐ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. സമാന ആരോപണത്തില്‍ ഒരു വര്‍ഷം മുമ്പ് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സിബിഐ റെയ്ഡ്.