ഭോപ്പാൽ: ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു എന്നും അവിടെ രാമ ക്ഷേത്രം പണിയുമെന്നുമുള്ള പ്രസ്താവനയിൽ ഉറച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ.
1992 ഡിസംബർ 6ന് അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തു. രാമ ക്ഷേത്രത്തിൽ ആവശ്യമില്ലാത്ത് മാലിന്യ അവശിഷ്ടങ്ങളാണ്. അത് പൊളിച്ചു നീക്കി. ഇനി അവിടെ രാമക്ഷേത്രം നിർമ്മിക്കുമെന്നും പ്രഗ്യാ സിങ് ഠാക്കൂർ പറഞ്ഞു.