ജയ്‌പൂർ: പാകിസ്ഥാനിലേക്ക് വിവരങ്ങൾ ചോർത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ 38കാരനെ കോട്ടയിൽ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ചാരവൃത്തിക്കായി പിടിക്കപ്പെട്ട ഇമ്രാൻ കഴിഞ്ഞ രണ്ട് മാസമായി കോട്ടയിലെ ഒരു പ്രാദേശിക ആശാരി സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്.
ചാരവൃത്തി; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ - ചാരവൃത്തി
ആർമി കന്‍റോൺമെന്‍റ് ഏരിയകൾക്ക് സമീപമുള്ള സെൻസിറ്റീവ് സോണിന്‍റെ ഫോട്ടോകൾ എടുത്തതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇയാളുടെ ഫോണിൽ നിന്ന് ഫോട്ടോകൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.
![ചാരവൃത്തി; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ Carpenter arrested in Rajasthan sensitive information to Pak Imran arrested for sending information to Pakistan Man held for spying Rajasthan news ചാരവൃത്തി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ ചാരവൃത്തി ആർമി കന്‍റോൺമെന്‍റ് ഏരിയ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9036999-16-9036999-1601729150585.jpg)
ചാരവൃത്തി
ആർമി കന്‍റോൺമെന്‍റ് ഏരിയകൾക്ക് സമീപമുള്ള സെൻസിറ്റീവ് സോണിന്‍റെ ഫോട്ടോകൾ എടുത്തതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇയാളുടെ ഫോണിൽ നിന്ന് ഫോട്ടോകൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. അതേസമയം, ഇയാൾ പാകിസ്ഥാനിലെ ഒരു വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഫോട്ടോ അയച്ചതായും സമ്മതിച്ചിട്ടുണ്ട്.