ഭീമന്‍ തിമിംഗലം ചത്ത് ഒഡീഷന്‍ തീരത്തടിഞ്ഞു - Carcass of giant sperm
ഉംപുന്‍ ചുഴലിക്കാറ്റില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
![ഭീമന്‍ തിമിംഗലം ചത്ത് ഒഡീഷന്‍ തീരത്തടിഞ്ഞു ഭീമന്‍ തിമിംഗലം ചത്ത് ഒഡീഷന്‍ തീരത്തടിഞ്ഞു ഭീമന്‍ തിമിംഗലം ഒഡീഷന്‍ തീരം Carcass of giant sperm odisha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7323879-362-7323879-1590289010469.jpg)
ഭീമന്‍ തിമിംഗലം ചത്ത് ഒഡീഷന്‍ തീരത്തടിഞ്ഞു
ഭുവനേശ്വര്‍: ഒഡിഷ കേന്ദ്രപാരയില്‍ ഭീമൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു. ഉംപുന്‍ ചുഴലിക്കാറ്റില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിമിംഗലത്തിന് 40 മീറ്റര്‍ നീളമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ബി.ആര്‍. ദാസ് പറഞ്ഞു.