രാജസ്ഥാന്‍:കാര്‍ ചമ്പാല്‍ നദിയിലേക്ക് വീണ്ട് സ്ത്രീയും കുട്ടിയും അടക്കം മൂന്നുപേര്‍ മരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് ഗംഗാദല്‍ പൊലീസ് അറിയിച്ചു. കുണ്ഡ്‌ല ജില്ലയിലാണ് സംഭവം. മധ്യ പ്രദേശിനേയും രാജസ്ഥാനെയും ബന്ധിപ്പിക്കുന്ന പാലത്തില്‍ നിന്ന് വാഹനം നദിയിലേക്ക് വീഴുകയായിരുന്നു.
കാര്‍ ചമ്പാല്‍ നദിയില്‍ വീണ്ട് മൂന്ന് മരണം - കാര്‍ ചമ്പാല്‍ നദിയില്‍ വീണ്ട്
കുണ്ഡ്‌ല ജില്ലയിലാണ് സംഭവം. മധ്യ പ്രദേശിനേയും രാജസ്ഥാനെയും ബന്ധിപ്പിക്കുന്ന പാലത്തില്‍ നിന്ന് വാഹനം നദിയിലേക്ക് വീഴുകയായിരുന്നു.
കാര്‍ ചമ്പാല്‍ നദിയില്‍ വീണ്ട് മൂന്ന് മരണം
സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. പാലം തര്‍ന്നിട്ട് ആറ് മാസമായിരുന്നു. എന്നാല്‍ ഇത് നന്നാക്കാനൊ ഇവിടെ ബാരിക്കേഡ് തീര്‍ക്കാനൊ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതാണ് അപകട കാരണമെന്നാണ് നിഗമനം.