കേരളം

kerala

ETV Bharat / bharat

കാർ കുഴിയിൽ വീണ് രണ്ട് പേർ മരിച്ചു - കാർ കുഴിയിൽ വീണ് അപകടം

ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

By

Published : Sep 23, 2020, 5:37 PM IST

ഹൈദരാബാദ്: ശ്രീശൈലം ദേശീയ പാതയ്ക്ക് സമീപം കാർ കുഴിയിൽ വീണ് രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഹൈദരാബാദിൽ നിന്നും ശ്രീശൈലത്തേക്ക് വരുന്നതിനിടെ എഗല പെൻ്റയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാറിന് ബ്രേയ്ക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് സൂചന. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരിക്കേറ്റവരെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ABOUT THE AUTHOR

...view details