കേരളം

kerala

കൊവിഡ് 19; ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ടോ?

By

Published : May 7, 2020, 9:43 PM IST

സീനിയർ ജേണലിസ്റ്റ് സ്‌മിത ശർമ പാകിസ്ഥാനിലെയും ചൈനയിലെയും മുൻ ഇന്ത്യൻ അംബാസഡറും ഒലെയുടെ മുതിർന്ന ഉപദേശകനുമായ ഗൗതം ബംബവാലെ, ദി ഹിന്ദു, ഫെലോ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ജേണലിസ്റ്റ്, ഇടിവി ഭാരത് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ കൃഷ്ണാനന്ദ് ത്രിപാഠി എന്നിവരുമായി ആഗോള തലത്തിൽ കൊവിഡ് വരുത്തിയ മാറ്റങ്ങൾ ചർച്ച ചെയ്തു.

Smita Sharma  Gautam Bambawale  Ananth Krishnan  Krishnanand Tripathi  COVID-19 Pandemic  China  ETV Bharat Exclusive  ഉത്തരവാദിത്തx  കൊവിഡ് 19  സീനിയർ ജേണലിസ്റ്റ്  ആഗോള തലത്തിൽ  മാറ്റങ്ങൾ ചർച്ച ചെയ്തു..  വിദേശ നേരിട്ടുള്ള നിക്ഷേപം
കൊവിഡ് 19; ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ടോ?

ന്യൂഡൽഹി: അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള എഫ്‌ഡിഐക്ക് (നേരിട്ടുള്ള വിദേശ നിക്ഷേപം) മുൻകൂട്ടി സർക്കാർ അനുമതി ആവശ്യമാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. യൂറോപ്യൻ പാർലമെൻ്റ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും ചൈനീസ് കമ്പനികൾ പണം കൈക്കലാക്കുന്നത് ചെറുകിട കമ്പനികളെയും ബാധിക്കുന്നു.

കൊവിഡ് 19; ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ടോ?

കൊവിഡ് പുതിയ വ്യാപാര യുദ്ധത്തിൻ്റെ തുടക്കമാകുമോ? ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസിന്‍റെ ചൈന ചായ്‌വിനെ തുടർന്ന് കടുത്ത വിമർശനത്തിന് വിധേയരായ ലോകാരോഗ്യ സംഘടനയുടെ ഉത്തരവ് പരിഷ്‌കരിക്കാനാകുമോ? ബോർഡ് റൂമുകളും മൾട്ടിനാഷണൽ കമ്പനികളും ചൈനയ്ക്കപ്പുറം നിക്ഷേപം വിപുലീകരിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യയ്ക്ക് ഉൽപ്പാദനത്തിൽ മുന്നേറാൻ കഴിയുമോ? പകർച്ചവ്യാധികൾക്കിടയിലും ചൈനീസ് സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന തെറ്റായ ടെസ്റ്റിങ്ങഅ കിറ്റുകളുടെ ആശങ്കകൾക്കിടയിലും ഇന്ത്യ-ചൈന ബന്ധം എവിടെയാണ് നിലകൊള്ളുന്നത്?

കൊവിഡ് വ്യാപനത്തിൽ ചൈനയുടെ പങ്കിനെക്കുറിച്ച് ആഗോളതലത്തിൽ ചോദ്യങ്ങൾ ഉയരുകയാണ്. വുഹാൻ വൈറസ് ലബോറട്ടറിയെക്കുറിച്ചും വൈറസിന്‍റെ ഉറവിടം സംബന്ധിച്ചും അന്വേഷണം തുടർന്നാൽ കടുത്ത വെല്ലുവിളിയാകും ചൈന നേരിടേണ്ടി വരിക. ബീഫ് ഇറക്കുമതി ചെയ്യുന്നത് നിർത്തണമെന്ന് ചൈന ഓസ്‌ട്രേലിയയിലെ മോറിസൺ സർക്കാരിന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

ABOUT THE AUTHOR

...view details