പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ മൂലധന സാധ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം - കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനി, നാഷണൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവയാണ് അംഗീകാരം ലഭിച്ച പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ
പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ മൂലധന ഇൻഫ്യൂഷൻ നടത്താൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ 12,450 കോടിയുടെ മൂലധന സാധ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനി, നാഷണൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവയാണ് മൂലധന ഇൻഫ്യൂഷൻ നടത്താൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് അംഗീകാരം നല്‍കിയത്.