കേരളം

kerala

ETV Bharat / bharat

ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി - ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ആരും രാജ്യം വിടേണ്ടതില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു

Citizenship Amendment Act  Mamata Banerjee on CAA  Anti-CAA protest  ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല  മുഖ്യമന്ത്രി മമത ബാനർജി  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി  പൗരത്വ ഭേദഗതി നിയമം
ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; മുഖ്യമന്ത്രി മമത ബാനർജി

By

Published : Dec 27, 2019, 5:56 PM IST

കൊല്‍ക്കത്ത:താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ആർക്കും സാധിക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു. പൗരത്വ ഭേദഗതി നിയത്തിനെതിരെ രാജ്യത്തുടനീളമുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തെ മമത പിന്തുണച്ചു. ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ആരും രാജ്യം വിടേണ്ടതില്ലെന്നും ബംഗാളിൽ ഒരു തടങ്കൽ കേന്ദ്രവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ABOUT THE AUTHOR

...view details