പഞ്ചാബിൽ 320 പേർക്ക് കൂടി കൊവിഡ് - പഞ്ചാബ് കൊവിഡ് കണക്കുകൾ
പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,64,821 ആയി.
പഞ്ചാബിൽ 320 പേർക്ക് കൂടി കൊവിഡ്
ചണ്ഡീഗഢ്: പഞ്ചാബിൽ 320 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി സംസ്ഥാനത്ത് ഒമ്പത് പേർ കൂടി വൈറസ് ബാധയിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,269 ആയി ഉയർന്നു. പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,64,821 ആണ്. സംസ്ഥാനത്ത് നിലവിൽ 4,707 രോഗികളാണ് ചികിത്സയിലുള്ളത്.