ലക്നൗവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു - ബസ്സ്
കായിക ഉപകരണങ്ങളുമായി പോയ കാറാണ് അപകടത്തില്‍ പെട്ടത്.

ആഗ്ര-ലക്‌നൗ എക്സ്പ്രസ് ബസ്സുമായി കൂട്ടിയിടിച്ചു
ലക്‌നൗ:ആഗ്ര-ലക്‌നൗ എക്സ്പ്രസ് ഹൈവേയില്‍ ബസും കാറും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ലക്നൗവിലെ ബിൽഹൗറില്‍ വച്ചാണ് അപകടം. കായിക ഉപകരണങ്ങളുമായി പോയ കാറാണ് അപകടത്തില്‍ പെട്ടത്.
Last Updated : Feb 18, 2020, 9:40 AM IST