കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ ബസ് അഗ്നിക്കിരയായി; ആറ് മരണം - bus accidet news

വൈദ്യുതാഘാതത്തെ തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. ഏഴ്‌ പേര്‍ക്ക് പരിക്കേറ്റു

ബസ്‌ കത്തി വാര്‍ത്ത ബസ്‌ അപകടം വാര്‍ത്ത bus accidet news bus fired news
ബസ് അഗ്നിക്കിരയായി

By

Published : Jan 17, 2021, 2:35 AM IST

ജോധ്പൂര്‍: രാജസ്ഥാനില്‍ ബസിന് തീപ്പിടിച്ച് ആറ് മരണം. ജാലോര്‍ ജില്ലയിലെ മഹേഷ്‌പൂരില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. വൈദ്യുതാഘാതത്തെ തുടര്‍ന്നായിരുന്നു അപകടം. ബസ് വൈദ്യുതി കമ്പിയില്‍ തട്ടിയതിനെ തുടര്‍ന്നാണ് തീപിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഏഴ്‌ പേരെ ജോധ്‌പൂരിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details