കൊൽക്കത്ത: ബംഗാളിലെ ബർധമാൻ റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടയായിരുന്നു അപകടം ഉണ്ടായത്. നിർമാണ പ്രവർത്തനം നടന്ന ഭാഗത്താണ് അപകടം.
ബർധമാൻ റെയിൽവേ സ്റ്റേഷനിൽ അപകടം; പരിക്കേറ്റയാൾ മരിച്ചു - ബർധമാൻ റെയിൽ വേ സ്റ്റേഷനിൽ അപകടം
ആളെ തിരിച്ചറിഞ്ഞിട്ടില്ല. നിർമാണ പ്രവർത്തനം നടന്ന ഭാഗത്താണ് ശനിയാഴ്ച അപകടം നടന്നത്.

ബർധമാൻ റെയിൽ വേ സ്റ്റേഷനിൽ അപകടം; പരിക്കേറ്റ ഒരാൾ മരിച്ചു
ബർധമാൻ റെയിൽ വേ സ്റ്റേഷനിൽ അപകടം; പരിക്കേറ്റ ഒരാൾ മരിച്ചു
അഗ്നി ശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.