ഗ്രേറ്റർ നോയിഡയിൽ ബഹുനില കെട്ടിടം തകർന്നു വീണു - ഗ്രേറ്റർ നോയിഡയിൽ ബഹു കെട്ടിടം തകർന്നു വീണു
ഫയർ എഞ്ചിനുകളും ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്.
തകർന്നു വീണു
ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ ബഹുനില കെട്ടിടം തകർന്നു വീണു. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ചില താമസക്കാർ തകർന്ന കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. ഫയർ എഞ്ചിനുകളും ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്.