കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു; നാല് മരണം - ഗുജറാത്ത്

ഗുജറാത്തിലെ നാദിയാദിന് സമീപമാണ് കെട്ടിടം നിലംപതിച്ചത്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു.

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു; നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങി

By

Published : Aug 10, 2019, 4:31 AM IST

Updated : Aug 10, 2019, 8:12 AM IST

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രഗതിനഗറില്‍ നാദിയാദിന് സമീപം മൂന്ന് നില കെട്ടിടം തകര്‍ന്നു. നാല് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയതായാണ് പ്രാഥമിക നിഗമനം. ബറോഡയിലെയും അഹമ്മദാബാദിലെയും അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

എംഎല്‍എയും ഗുജറാത്ത് വിധാന്‍സഭ ചീഫ് വിപ്പുമായ പങ്കജ് ദേശായ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പഴക്കമേറിയ കെട്ടിടമാണ് നിലംപതിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Last Updated : Aug 10, 2019, 8:12 AM IST

ABOUT THE AUTHOR

...view details