ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മേഖലക്കായി 99,300 കോടി രൂപ പ്രഖ്യാപിച്ചു. എഞ്ചിനിയറിങ് ബിരുദധാരികൾക്ക് പഞ്ചായത്തുകളില്‍ ഇന്‍റേൺഷിപ്പ് നടപ്പാക്കും. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം ഉറപ്പാക്കും.
പുതിയ വിദ്യാഭ്യാസ നയം ഉടൻ; വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും
വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ പ്രഖ്യാപിച്ചു. എഞ്ചിനിയറിങ് ബിരുദധാരികൾക്ക് പഞ്ചായത്തുകളില്‍ ഇന്‍റേൺഷിപ്പ് നടപ്പാക്കും.
ബജറ്റ് 2020; പുതിയ വിദ്യാഭ്യാസ നയം ഉടൻ
കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്സുകൾ ആവിഷ്കരിക്കുമെന്നും ധനമന്ത്രി. ടീച്ചർ, നഴ്സുമാർ, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയർ ടേക്കേഴ്സ് എന്നിവർക്ക് വിദേശ ജോലി സാധ്യതയുണ്ടെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
Last Updated : Feb 1, 2020, 1:53 PM IST