വനിതാക്ഷേമത്തിന് 28600 കോടി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ.
അംഗൻവാടി ജീവനക്കാർക്ക് മൊബൈല്‍ ഫോൺ - ബജറ്റ് 2020 ഏറ്റവും പുതിയ വാർത്ത
പെൺകുട്ടികളുടെ വിവാഹ പ്രായം നിശ്ചയിക്കാൻ പ്രത്യേക ദൗത്യസംഘത്തിനും ബജറ്റില്‍ നിർദേശം
വനിതാക്ഷേമത്തിന് കോടികൾ അനുവദിച്ചു
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് വൻ സ്വീകാര്യത ലഭിച്ചു. ആറ് ലക്ഷത്തിലധികം അംഗൻവാടി വർക്കേഴ്സിന് സ്മാർട്ട് ഫോണുകൾ അനുവദിക്കും. പെൺകുട്ടികളുടെ വിവാഹ പ്രായം നിശ്ചയിക്കാൻ പ്രത്യേക ദൗത്യസംഘത്തിനും ബജറ്റില്‍ നിർദേശം.
Last Updated : Feb 1, 2020, 2:32 PM IST