ജമ്മു കശ്മീരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. നാല് ജവാന്മാര്‍ക്കും പരിക്കേറ്റു. ബുദ്ഗാമിലെ സുസ്തു ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ബുദ്ഗാമില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു, നാല് സൈനികര്‍ക്ക് പരിക്ക് - ലഷ്‌കര്‍ ഇ തോയ്ബ
ബുദ്ഗാമില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് മൂന്ന് ഭീകരര്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.
കശ്മീര്‍ ഏറ്റുമുട്ടല്‍
കഴിഞ്ഞ ദിവസം ഷോപിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനയില്‍ പെട്ടവരായിരുന്നു കൊല്ലപ്പെട്ട ഭീകരര്‍. ഇവരിൽ നിന്ന് സുരക്ഷാസേനആയുധങ്ങളും പിടിച്ചെടുത്തിരുന്നു.