സാമ്പ സെക്‌ടറിൽ തുരങ്കം കണ്ടെത്തിയെന്ന് ബിഎസ്‌എഫ് - പട്രോൾ സംഘം സാമ്പ സെക്‌ടറിൽ തുരങ്കം കണ്ടെത്തി
പട്രോൾ സംഘമാണ് സാമ്പ സെക്‌ടറിൽ തുരങ്കം കണ്ടെത്തിയത്.
സാമ്പ സെക്‌ടറിൽ തുരങ്കം കണ്ടെത്തിയെന്ന് ബിഎസ്‌എഫ്
ശ്രീനഗർ:ജമ്മു കശ്‌മീരിലെ സാമ്പ സെക്‌ടറിലെ അതിർത്തിയിൽ തുരങ്കം കണ്ടെത്തിയെന്ന് ബിഎസ്‌എഫ്. പട്രോൾ സംഘമാണ് തുരങ്കം കണ്ടെത്തിയതെന്നും അതിർത്തിയിൽ നുഴഞ്ഞു കയറാൻ തുരങ്കം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ബിഎസ്‌എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ആഴ്‌ചയുണ്ടായ നാഗ്രോട്ട ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികൾ സാമ്പ സെക്ടറിലൂടെയാണ് നുഴഞ്ഞു കയറിയതെന്നും സുരക്ഷ സേന പറഞ്ഞു.