അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം തുരങ്കം കണ്ടെത്തിയതായി ബിഎസ്എഫ് - തുരങ്കം
നുഴഞ്ഞുകയറ്റത്തിനായി കുഴിച്ചതാണ് തുരങ്കമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് തുരങ്കം കണ്ടെത്തി
ശ്രീനഗര്‍: ജമ്മുവിലെ ആർഎസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന തുരങ്കം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ജമ്മുവിലെ ആർഎസ് പുര സെക്ടറിൽ തുരങ്കം കണ്ടെത്തിയതായും നുഴഞ്ഞുകയറ്റത്തിനായി തുരങ്കം കുഴിച്ചതായാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം സംശയിക്കുന്നതെന്നും ബിഎസ്‌എഫ് അറിയിച്ചു.