കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ ആയുധക്കടത്ത് ശ്രമം; ബി‌എസ്‌എഫ് സൈനികർ പരാജയപ്പെടുത്തി - ബി‌എസ്‌എഫ് സൈനികർ പരാജയപ്പെടുത്തി

ആയുധം കടത്താന്‍ നടത്തിയ ശ്രമം ബി‌എസ്‌എഫ് സൈനികർ പരാജയപ്പെടുത്തി. 91 റൗണ്ടുകളുമുള്ള 3 എകെ 47 റൈഫിളുകൾ കണ്ടെടുത്തു.

BSF troops foiled an arms smuggling attempt in Abohar (Fazilka)  BSF  arms smuggling  Abohar  പഞ്ചാബില്‍ ആയുധക്കടത്ത് ശ്രമം  ബി‌എസ്‌എഫ് സൈനികർ പരാജയപ്പെടുത്തി  ബി‌എസ്‌എഫ് സൈനികർ
പഞ്ചാബില്‍ ആയുധക്കടത്ത് ശ്രമം; ബി‌എസ്‌എഫ് സൈനികർ പരാജയപ്പെടുത്തി

By

Published : Sep 12, 2020, 1:28 PM IST

ഫാസില്‍ക്ക: ആയുധം കടത്താന്‍ നടത്തിയ ശ്രമം ബി‌എസ്‌എഫ് സൈനികർ പരാജയപ്പെടുത്തി. 91 റൗണ്ടുകളുമുള്ള 3 എകെ 47 റൈഫിളുകൾ കണ്ടെടുത്തു. 57 റൗണ്ടുകളുമുള്ള 2 എം -16 റൈഫിളുകൾ എന്നിവയാണ് ബിഎസ്എഫ് സൈന്യം പിടിച്ചെടുത്തത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ പഞ്ചാബിലെ ഫാസിൽക്ക ജില്ലയില്‍വെച്ചാണ് സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തത്.

ABOUT THE AUTHOR

...view details