കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ ബിഎസ്‌എഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു - garoda border

മധ്യപ്രദേശ് സ്വദേശിയായ എസ്‌.ഐ ചകെർപാനി പ്രസാദ് തിവാരിയാണ് തലയിൽ വെടിവെച്ച് മരിച്ചത്.

BSF officer shoots self with service rifle in Jammu  ബിഎസ്‌എഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു  BSF officer shoots self  ഗരോഡ അതിർത്തി  garoda border  ജമ്മുവിൽ ബിഎസ്‌എഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ചു
ജമ്മുവിൽ ബിഎസ്‌എഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു

By

Published : Sep 30, 2020, 7:40 PM IST

ശ്രീനഗർ: ബിഎസ്‌എഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ എസ്‌.ഐ ചകെർപാനി പ്രസാദ് തിവാരി (56)യാണ് തലയിൽ വെടിവെച്ച് മരിച്ചത്. സംഭവം നടന്നയുടൻ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗജാൻസു പ്രദേശത്തെ ഗരോഡ അതിർത്തി ഔട്ട് പോസ്റ്റിൽ വെച്ചാണ് സംഭവം നടന്നത്.

ABOUT THE AUTHOR

...view details