കേരളം

kerala

By

Published : Jan 2, 2020, 2:58 AM IST

ETV Bharat / bharat

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: ബി.എസ്.എഫ് ജവാന് പരിക്ക്

പൂഞ്ച് ജില്ലയിലെ മാന്‍കോട് സെക്ടറില്‍ നടന്ന വെടിവെപ്പില്‍ അതിര്‍ത്തി രക്ഷാ സേനയിലെ ജവാനാണ് പരിക്കേറ്റത്.

BSF jawan NEWS BSF jawan injured in cross-border firing J-K's Mankote sector Firing in J-K's Mankote sector Border Security Force അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് ബി.എസ്.എഫ് ജവാന് പരിക്ക് പൂഞ്ച് ജില്ല മാന്‍കോട് സെക്ടര്‍ ബി.എസ്.എഫ് ബി.എസ്.എഫ് ജവാന് പരിക്ക്
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: ബി.എസ്.എഫ് ജവാന് പരിക്ക്

പൂഞ്ച് (ജമ്മു കശ്മീര്‍): അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന നടത്തിയ വെടിവെപ്പില്‍ ജവാന് പരിക്ക്. പൂഞ്ച് ജില്ലയിലെ മാന്‍കോട് സെക്ടറില്‍ നടന്ന വെടിവെപ്പില്‍ അതിര്‍ത്തി രക്ഷാ സേനയിലെ (ബി.എസ്.എഫ് ) ജവാനാണ് പരിക്കേറ്റത്. സൈനികന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരേഗ്യ നില സാധാരണ ഗതിയിലായെന്നും സേന വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details