പട്‌ന: മുൻഗർ- ജമൽപൂർ സ്റ്റേഷന് സമീപം ബ്രഹ്മപുത്ര മെയിൽ എക്‌സ്പ്രസിന്‍റെ ജനറേറ്ററിന് തീപിടിച്ചു. തീപിടിത്തമുണ്ടായ ബോഗി ഉടൻ തന്നെ ഡ്രൈവർ വേർപെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി.
ബ്രഹ്മപുത്ര എക്‌സ്പ്രസിന്‍റെ ജനറേറ്ററിൽ തീപിടിത്തം - fire on brahmaputra mail express
ബീഹാറിലെ മുൻഗറിനടുത്തുള്ള സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ടു ചെയ്‌തിട്ടില്ല
ബ്രഹ്മപുത്ര എക്‌സ്പ്രസിന്‍റെ ജനറേറ്ററിൽ തീപിടുത്തം
ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്ന് ബ്രഹ്മപുത്ര എക്‌സ്പ്രസിൽ ഉണ്ടായ തീപിടുത്തം മൂലം നിരവധി ട്രെയിനുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു.
Last Updated : Sep 21, 2019, 7:02 PM IST