കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് 11 വയസുകാരൻ മരിച്ചു - ലക്‌നൗ

ഷാംലി മുസാഫർനഗർ, ബന്തി ഖേര സ്വദേശിയാണ് മരിച്ച 11 വയസുകാരൻ. ഇതോടെ ഷാംലി ജില്ലയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടി മീററ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

virus in UP's Shamli Boy dies ഷാംലി മുസാഫർനഗർ ബന്തി ഖേര സ്വദേശി 11 വയസുകാരൻ മരിച്ചവരുടെ എണ്ണം രണ്ട് ലക്‌നൗ ഉത്തർപ്രദേശിൽ കൊവിഡ്
ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് 11 വയസുകാരൻ മരിച്ചു

By

Published : Jun 17, 2020, 11:30 AM IST

ലക്‌നൗ : ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് 11 വയസുകാരൻ മരിച്ചു. ഷാംലി മുസാഫർനഗർ, ബന്തി ഖേര സ്വദേശിയാണ് മരിച്ച 11 വയസുകാരൻ. ഇതോടെ ഷാംലി ജില്ലയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടി മീററ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

അതേസമയം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ആശുപത്രിയുടെ അത്യാഹിത വിഭാഗം താത്കാലികമായി പൂട്ടി. നിലവിൽ 79 പേർ മുസാഫർനഗറിൽ ചികിത്സയിലാണ്. 115 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details