കേരളം

kerala

ETV Bharat / bharat

വിദേശ മദ്യം വിൽക്കാൻ ശ്രമിച്ചതിന് 31കാരൻ പൊലീസ് പിടിയിൽ - ബെംഗളുരു

റോഷൻ ഭട്ടേജയാണ് പൊലീസ് പിടിയിലായത്. പൊലീസ് രഹസ്യമായി ഫേസ്ബുക്ക് പേജ് വഴി റോഷൻ ഭട്ടേജയുമായി ബന്ധപ്പെടുകയും മദ്യം എത്തിച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

Bengaluru arrest Bootlegger arrested in karnataka Bootlegger arrested in bengaluru Roshan Bhateja arrested വിദേശ മദ്യം ഫേസ്ബുക്ക് പേജ് ബെംഗളുരു റോഷൻ ഭട്ടേജയാണ് പൊലീസ് പിടിയിലായത്
വിദേശ മദ്യം വിൽക്കാൻ ശ്രമിച്ചതിന് 31കാരൻ പൊലീസ് പിടിയിൽ

By

Published : Apr 28, 2020, 4:14 PM IST

ബെംഗളുരു: ഫേസ്ബുക്ക് പേജിലൂടെ വിദേശ മദ്യം വിൽക്കാൻ ശ്രമിച്ചതിന് 31കാരൻ പൊലീസ് പിടിയിൽ. റോഷൻ ഭട്ടേജയാണ് പൊലീസ് പിടിയിലായത്. പൊലീസ് രഹസ്യമായി ഫേസ്ബുക്ക് പേജ് വഴി റോഷൻ ഭട്ടേജയുമായി ബന്ധപ്പെടുകയും മദ്യം എത്തിച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് പ്രകാരം ഫ്രഞ്ച് കോൺസുലേറ്റിന് സമീപമുള്ള പാലസ് റോഡിൽ മദ്യവുമായി വന്ന റോഷൻ ഭട്ടേജയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പക്കൽ നിന്ന് 24 മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ഇദ്ദേഹത്തിന്‍റെ കാറും പൊലീസ് പിടിച്ചെടുത്തു.

ABOUT THE AUTHOR

...view details