കേരളം

kerala

ETV Bharat / bharat

വഴിയരികില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി - Body of newborn girl found on Noida road

ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നോയിഡ  നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി  ലക്‌നൗ  Body of newborn girl found on Noida road  newborn girl found dead
നോയിഡയില്‍ വഴിയരികില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

By

Published : Aug 31, 2020, 5:29 PM IST

ലക്‌നൗ: നോയിഡയില്‍ വഴിയരികില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച ശേഷമാണോ മരണം സംഭവിച്ചത് അതോ മരിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നോയിഡ പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details