ഹൈദരാബാദിൽ നവജാത ശിശുവിന്‍റെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി - അഴുക്കുചാലിൽ നവജാത ശിശുവിന്‍റെ മൃതദേഹം
കുഞ്ഞിന്‍റെ മൃതദേഹം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കുശൈഗുഡ പോലീസിൽ അറിയിക്കുകയായിരുന്നു
ഹൈദരാബാദിൽ അഴുക്കുചാലിൽ നവജാത ശിശുവിന്‍റെ മൃതദേഹം
ഹൈദരാബാദ്: അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. തിങ്കളാഴ്‌ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കുശൈഗുഡ പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.