കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ സ്ത്രീയും മൂന്ന് കുഞ്ഞുങ്ങളും കിണറില്‍ മരിച്ച നിലയില്‍ - കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി

റുബി ദേവി, ഇവരുടെ മക്കളായ അമൃത, ഗുഞ്ചൻ, ഋതിക എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ജാർഖണ്ഡ്  Jharkhand  ഗിരിദി ജില്ല  Giridih district  കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി  well in Jharkhand
ജാർഖണ്ഡിൽ കിണറ്റിൽ നിന്ന് സ്‌ത്രീയുടെയും പെൺമക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

By

Published : Jun 10, 2020, 1:19 PM IST

റാഞ്ചി:കിണറ്റിൽ നിന്ന് സ്‌ത്രീയുടെയും മൂന്ന് പെൺമക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഗിരിദി ജില്ലയിലെ മഞ്‌ജ്‌നെ ഗ്രാമത്തിലാണ് സംഭവം. റുബി ദേവി(30), രണ്ട് വയസിനും ഏഴ്‌ വയസിനും ഇടയിൽ പ്രായമുള്ള അമൃത, ഗുഞ്ചൻ, ഋതിക എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചതായും റിപ്പോർട്ട് കിട്ടിയാൽ മരണകാരണം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details