ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു - പട്‌ന
ഗോപാൽഗഞ്ചിലെ പർസോണി ഗ്രാമത്തിനടുത്തുള്ള നദിയിലാണ് അപകടം ഉണ്ടായത്.
ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു
പട്‌ന: ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു. ഗോപാൽഗഞ്ചിലെ പർസോണി ഗ്രാമത്തിനടുത്തുള്ള നദിയിലാണ് അപകടം ഉണ്ടായത്. അഗ്നി ശമനസേന സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.