കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു - Rajasthan

ബുധനാഴ്ച രാവിലെയാണ് സംഭവം. 10 പേരെ കാണാനില്ല. 15 പേരെ രക്ഷപ്പെടുത്തി.

രാജസ്ഥാൻ  രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു  ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു  ജയ്‌പൂർ  വള്ളം മറിഞ്ഞ്  ജില്ലാ കലക്ടർ ഉജ്ജ്‌വാൾ റാത്തോഡ്  റൂറൽ എസ്‌പി ശരദ് ചൗധരി  Boat capsizes  Chambal river  Rajasthan  Boat capsizes in Chambal river in Rajasthan
രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു

By

Published : Sep 16, 2020, 11:23 AM IST

ജയ്‌പൂർ: രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. 10 പേരെ കാണാനില്ല. 15 പേരെ രക്ഷപ്പെടുത്തി. 30 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. ബുണ്ടി ജില്ലയിലെ കമലേശ്വർ ധാമിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ജില്ലാ കലക്ടർ ഉജ്ജ്‌വാൾ റാത്തോഡും റൂറൽ എസ്‌പി ശരദ് ചൗധരിയും സംഭവ സ്ഥലം സന്ദർശിച്ചു.

ABOUT THE AUTHOR

...view details