ലഖ്‌നൗ കോടതിയില്‍ സ്ഫോടനം; രണ്ട് അഭിഭാഷകർക്ക് പരിക്ക് - ലക്‌നൗ കോടതിയിലെ അഭിഭാഷകർക്ക് പരിക്കേറ്റു
ലഖ്‌നൗ കോടതിയിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് അഭിഭാഷകർക്ക് പരിക്കേറ്റു.
ലക്‌നൗ കോടതിയില്‍ സ്ഫോടനം; രണ്ട് അഭിഭാഷകർക്ക് പരിക്ക്
ലക്‌നൗ: ഉത്തർപ്രദേശിലെ ലക്നൗ കോടതിയില്‍ ബോംബ് സ്ഫോടനം. രണ്ട് അഭിഭാഷകർക്ക് പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി മൂന്ന് ക്രൂഡ് ബോംബുകൾ കണ്ടെത്തി. സഞ്ജീവ് ലോധിയെന്ന അഭിഭാഷകന്‍റെ ചേംബറിന് സമീപമാണ് അപകടമുണ്ടായത്. മറ്റൊരു അഭിഭാഷകനായ ജിത്തു യാദവാണ് ആക്രമണത്തിന് പിന്നിലെന്ന് ലോധി ആരോപിച്ചു.