കേരളം

kerala

ETV Bharat / bharat

തെക്കൻ കശ്‌മീരില്‍ സ്‌ഫോടനം; 13 പേർക്ക് പരിക്കേറ്റു - പതിമൂന്ന് പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ കുട്ടികളും ഉള്‍പ്പെടുന്നു

Blast at encounter site in South Kashmir  13 injured  തെക്കൻ കശ്മീരിൽ സ്ഫോടനം  പതിമൂന്ന് പേർക്ക് പരിക്ക്  മുണ്ട
തെക്കൻ കശ്മീരിൽ സ്ഫോടനം; പതിമൂന്ന് പേർക്ക് പരിക്ക്

By

Published : Apr 27, 2020, 5:43 PM IST

ശ്രീനഗർ: തെക്കൻ കശ്‌മീരില്‍ സ്‌ഫോടനം. 13 പ്രദേശവാസികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. മുണ്ട ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സൈന്യം പരിശോധന ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details