രാസവസ്തു നിർമാണശാലയിൽ സ്ഫോടനം; ഒരാൾ മരിച്ചു - സ്ഫോടനം
സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

രാസവസ്തു
ഷിംല: ബഡ്ഡിയിലെ രാസവസ്തു നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പൊലീസുകാർ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ തന്നെ നളഗഡ് ആശുപത്രിയിലേക്ക് മാറ്റി.