ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ തിങ്കളാഴ്ച തീവ്രവാദികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് രണ്ട് ബാബര്‍ ഖൽസ ഇന്‍റർനാഷണല്‍ തീവ്രവാദികള്‍ അറസ്റ്റില്‍. ദിലാവാര്‍ സിങ്, കുല്‍വത്ത് സിങ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഡല്‍ഹിയില്‍ രണ്ട് തീവ്രവാദികള്‍ പിടിയില്‍
പിടിയിലായവരില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെടുത്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ ബാബര്‍ ഖൽസ ഇന്‍റർനാഷണല്‍ തീവ്രവാദികള്‍ അറസ്റ്റില്‍
പിടിയിലായവരില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പഞ്ചാബിലെ നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവരെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Last Updated : Sep 7, 2020, 12:21 PM IST