കേരളം

kerala

ETV Bharat / bharat

ജെ.​പി. ന​ദ്ദ​ക്ക്​ 'ഇ​സ​ഡ്​' കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ൻ തീരുമാനം - ബി.​ജെ.​പി വ​ര്‍​ക്കി​ങ്​ പ്ര​സി​ഡ​ന്‍​റ്​ ജെ.​പി. ന​ദ്ദ​

ഭീ​ഷ​ണി വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​തെ​ന്ന്​ ആഭ്യന്തര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജെ.​പി. ന​ദ്ദ​ക്ക്​ 'ഇ​സ​ഡ്​' കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ൻ തീരുമാനം

By

Published : Oct 11, 2019, 2:23 AM IST


ന്യൂ​ഡ​ല്‍​ഹി: ബി.​ജെ.​പി വ​ര്‍​ക്കി​ങ്​ പ്ര​സി​ഡ​ന്‍​റ്​ ജെ.​പി. ന​ദ്ദ​ക്ക്​ 'ഇ​സ​ഡ്​' കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യത്തിന്‍റെ തീരുമാനം. നാ​ലു മാ​സം മു​മ്പാണ് നദ്ദ പാർട്ടിയുടെ വർക്കിങ് പ്രസിഡന്‍റായി ചുമതലയേറ്റത്. അ​ദ്ദേ​ഹ​ത്തി​ന്​ ഭീ​ഷ​ണി വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​തെ​ന്ന്​ ആഭ്യന്തര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഡ​ല്‍​ഹി​യി​ലെ വ​സ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടെ 24 മ​ണി​ക്കൂ​റും സി.​ആ​ര്‍.​പി.​എ​ഫ്​ ക​മാ​ന്‍​ഡോ​ക​ളു​ടെ കാ​വ​ലു​ണ്ടാ​കും. 35 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥരെ​യാ​ണ്​ ഇ​തി​നാ​യി നി​യോ​ഗി​ച്ച​ത്. പല ഷിഫ്റ്റുകളിലാവും ഇവര്‍ ജോലി ചെയ്യുക.

ABOUT THE AUTHOR

...view details