കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു - TMC BJP clash

സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  പശ്ചിമ ബംഗാളില്‍ സംഘര്‍ഷം  ബിജെപി തൃണമൂല്‍ സംഘര്‍ഷം  BJP worker killed in West Bengal  TMC BJP clash  west bengal bjp worker killed
പശ്ചിമ ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

By

Published : Aug 15, 2020, 4:37 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഉണ്ടായ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകനായ സുദര്‍ശന്‍ പ്രമാണിക്കാണ് മരിച്ചത്. ഹൂഗ്ലി ജില്ലയിലെ ഖനാകുലിലാണ് സംഭവം. മരണത്തിന് പിന്നാലെ പ്രതിഷേധക്കാര്‍ പൊലീസ് വാഹനം വളഞ്ഞു. ബി.ജെ.പി സംസ്ഥാന നേതൃത്വം സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details