കൊവിഡ് ലക്ഷണം; സാംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - National spokesperson
കൊവിഡ് ലക്ഷണങ്ങളെ തുടർന്നാണ് സാംബിത് പത്രയെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
സാംബിത് പത്ര
ന്യൂഡൽഹി:കൊവിഡ് ലക്ഷണങ്ങൾ കാണിച്ച ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.