കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരില്‍ ബി.ജെ.പി നേതാവിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു - ജമ്മു കശ്മീരിലെ കുല്‍ഗാം

സജാദ് അഹമ്മദ് ഖണ്ടെക്ക് നേരെ വെസ്സുവിലെ വീടിന്‌ പുറത്ത് വച്ചാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.

Kulgam  BJP sarpanch  Sajad Ahmad Khanday  സജാദ് അഹമ്മദ് ഖണ്ടെ  ജമ്മു കശ്മീരിലെ കുല്‍ഗാം  ബി.ജെ.പി സര്‍പഞ്ച്
ജമ്മു കശ്മീരില്‍ ബി.ജെ.പി നേതാവിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു

By

Published : Aug 6, 2020, 10:42 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ബി.ജെ.പി നേതാവിനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. സര്‍പഞ്ചായ സജാദ് അഹമ്മദ് ഖണ്ടെയാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സജാദിന് നേരെ വെസ്സുവിലെ വീടിന്‌ പുറത്ത് വച്ചാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details