കേരളം

kerala

ETV Bharat / bharat

പല്‍ഗാര്‍ സംഭവത്തില്‍ ബിജെപി രാഷ്‌ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് - BJP

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ജയറാം രമേഷാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായെത്തിയത്.

Palghar lynching  Congress on Palghar lynching  jairam ramesh  പല്‍ഗാര്‍ സംഭവത്തില്‍ ബിജെപി രാഷ്‌ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്  പല്‍ഗാര്‍ ആള്‍ക്കൂട്ട കൊലപാതകം  ബിജെപി  കോണ്‍ഗ്രസ്  ന്യൂഡല്‍ഹി  BJP  Palghar lynching
പല്‍ഗാര്‍ സംഭവത്തില്‍ ബിജെപി രാഷ്‌ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്

By

Published : Apr 20, 2020, 5:19 PM IST

ന്യൂഡല്‍ഹി: പല്‍ഗാറില്‍ ഗ്രാമീണര്‍ മൂന്ന് പേരെ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി രാഷ്‌ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ജയറാം രമേഷാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായെത്തിയത്. കള്ളന്‍മാരാണെന്ന് കരുതി ഖഡക്‌ചിന്‍ഞ്ചലെ ഗ്രാമത്തിലെ നാട്ടുകാര്‍ മൂന്ന് മുംബൈ സ്വദേശികളെ തല്ലികൊല്ലുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലേക്ക് പോവുകയായിരുന്നു ഇവര്‍.

ABOUT THE AUTHOR

...view details