കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ ബിജെപി എംഎൽഎക്ക് കൊവിഡ് - ബിജെപി എംഎൽഎ

റായ്‌പൂർ എംഎൽഎ ഉമേഷ് ശർമ കൗവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

BJP MLA tests positive for COVID-19  MLA tests positive for COVID-19  uttarakhand mla  ഉത്തരാഖണ്ഡിൽ ബിജെപി എംഎൽഎക്ക് കൊവിഡ്  ബിജെപി എംഎൽഎ  ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിൽ ബിജെപി എംഎൽഎക്ക് കൊവിഡ്

By

Published : Sep 12, 2020, 6:45 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഒരു ബിജെപി എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റായ്‌പൂർ എംഎൽഎ ഉമേഷ് ശർമ കൗവിനാണ് രോഗം സ്ഥിരീകരിച്ചത്. താൻ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധനക്ക് വിധേയമാകണമെന്ന് എംഎൽഎ അറിയിച്ചു. ഉത്തരാഖണ്ഡിൽ നിരവധി എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബൻസിദാർ ഭഗത്, കാബിനറ്റ് മന്ത്രി മദൻ കൗശിക്, വിനോദ് ചമോലി, കുൻവർ പ്രണവ് സിംഗ് എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details