ലഖ്‌നൗ: മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഉമാ ഭാരതി ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മൂന്ന് ദിവസമായി ചെറിയ തോതിൽ പനി ഉണ്ടായിരുന്നുവെന്നും ഉമാ ഭാരതി ട്വിറ്ററിൽ കുറിച്ചു.
ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു - bjp leader uma bharati tested covid positive
താനുമായി സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് ഉമാ ഭാരതി ട്വിറ്ററിൽ കുറിച്ചു.
ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഹരിദ്വാറിനും ഋഷികേശിനും മധ്യത്തിലുള്ള വന്ദേ മാതരം കുഞ്ചിലാണ് താൻ ക്വാറന്‍റൈനിൽ കഴിയുന്നതെന്നും നാല് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയമാകുമെന്നും ട്വിറ്ററിൽ കുറിച്ചു.