ഹരിയാനയില്‍ ബിജെപി നേതാവ് ഉദ്യോഗസ്ഥനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് - ഹരിയാന
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹിസാര്‍ സിഐഡിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
![ഹരിയാനയില്‍ ബിജെപി നേതാവ് ഉദ്യോഗസ്ഥനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് Sonali Phogat Hisar news Phogat news Tik-Tok star Phogat ഹരിയാനയില്‍ ബിജെപി നേതാവ് ഉദ്യോഗസ്ഥനെ തല്ലുന്ന ദൃശ്യങ്ങള്‍ വൈറല്‍ ഹരിയാന ബിജെപി നേതാവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7490816-19-7490816-1591360802793.jpg)
ഹരിയാനയില്‍ ബിജെപി നേതാവ് ഉദ്യോഗസ്ഥനെ തല്ലുന്ന ദൃശ്യങ്ങള്‍ വൈറല്‍
ചണ്ഡീഗഡ്: ബിജെപി നേതാവ് സൊനാലി ഭോഗത് ഉദ്യോഗസ്ഥനെ തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബല്‍സാമണ്ട് മാര്‍ക്ക് കമ്മറ്റി സെക്രട്ടറി സുല്‍ത്താന്‍ സിംഗിനാണ് മര്‍ദനമേറ്റത്. ബിജെപി നേതാവ് ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടുന്ന തല്ലുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹിസാര്‍ സിഐഡിക്ക് ഹരിയാന മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഹരിയാനയില്‍ ബിജെപി നേതാവ് ഉദ്യോഗസ്ഥനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
Last Updated : Jun 5, 2020, 9:08 PM IST