കേരളം

kerala

ETV Bharat / bharat

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി - ന്യൂഡൽഹി

പോളിംഗ് ദിനത്തിൽ വോട്ട് കേട്ട് ട്വീറ്റ് ചെയ്തതിനാണ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെട്ടത്.

BJP complains against Rahul Gandhi  says he has violated model code of conduct  രാഹുൽ ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി  ന്യൂഡൽഹി  ബിഹാർ തെരഞ്ഞെടുപ്പ്
രാഹുൽ ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

By

Published : Oct 29, 2020, 1:52 AM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മഹാസഖ്യത്തിന് വോട്ടുചെയ്യണം എന്നാഹ്വാനം ചെയ്തുകൊണ്ട്, ബിഹാർ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ദിനത്തിൽ വോട്ട് കേട്ട് ട്വീറ്റ് ചെയ്തതിനാണ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെട്ടത്. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വോട്ട് കേട്ടതെന്നും പോളിംഗ് ദിനത്തിൽ വോട്ടർമാരോട് തങ്ങൾക്ക് വോട്ട് ചെയ്യണം എന്നഭ്യർത്ഥിക്കാൻ ഒരു പാർട്ടിക്കും അനുമതിയില്ല എന്നും, അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആണെന്നും ബിജെപി വക്താക്കൾ പറഞ്ഞു.

ABOUT THE AUTHOR

...view details