ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. ശബരിമലയിൽ പ്രവേശിക്കുന്ന യുവതികൾക്ക് സംസ്ഥാന സർക്കാർ സുരക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി.
ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി - ശബരിമല വാർത്ത
ശബരിമലയിൽ പ്രവേശിക്കുന്ന യുവതികൾക്ക് സംസ്ഥാന സർക്കാർ സുരക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി.

ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി
ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗം നടന്നിരുന്നു.