ബൈക്കിലെത്തിയ അജ്ഞാതര്‍ 4.50 ലക്ഷം രൂപ കവര്‍ന്നു - Noida
നോയിഡയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനകാരനായ അനില്‍ കുമാറില്‍ നിന്നാണ് പണം തട്ടിയെടുത്തത്
ബൈക്കിലെത്തിയ അജ്ഞാതര്‍ 4.50 ലക്ഷം രൂപ കവര്‍ന്നു
ലക്‌നൗ :ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതര്‍ യുവാവില്‍ നിന്നും 4.50 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്‌ച നോയിഡയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനകാരനായ അനില്‍ കുമാറില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള പണവുമായി മറ്റൊരുസ്ഥാപനത്തിലേക്ക് പോകുന്നതിനിടയില്‍ നോയിഡയില്‍വെച്ച് ബൈക്കിലെത്തിയ അക്രമികൾ പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.