ബിഹാറില്‍ 2803 പേര്‍ക്ക് കൂടി കൊവിഡ് - Bihar
ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 36000 കടന്നിരിക്കുകയാണ്.
ബിഹാറില്‍ 2803 പേര്‍ക്ക് കൂടി കൊവിഡ്
പട്‌ന: ബിഹാറില്‍ 2803 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 36314 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ ജൂലായ് 24ന് 1021 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ജൂലായ് 23ന് 1782 കേസുകളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത് പട്‌നയില്‍ നിന്നാണ്.