കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; ആകെ കേസുകളുടെ എണ്ണം 225 - COVID-19

ബിഹാറില്‍ 45 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

ബീഹാറില്‍ കൊവിഡ്  ബീഹാര്‍  കൊവിഡ് 19  Bihar COVID-19  COVID-19  Bihar
ബീഹാറില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്

By

Published : Apr 25, 2020, 2:00 PM IST

പാറ്റ്ന: രണ്ട് കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ബിഹാറില്‍ ആകെ കേസുകളുടെ എണ്ണം 225 ആയി. നയാ ഭോജ്‌പൂര്‍, ബുക്‌സാര്‍ സ്വദേശികൾക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ബിഹാര്‍ പ്രിൻസിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി സഞ്ജയ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് 45 പേരാണ് രോഗമുക്തരായത്. രണ്ട് കൊവിഡ് മരണങ്ങളും സംഭവിച്ചു.

ABOUT THE AUTHOR

...view details