ലഖ്നൗ: ബിഹാറിൽ 206 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 7808 ആയി. 5767 റിക്കവറികളും 52 മരണങ്ങളും ഉൾപ്പെടെ 7808 കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ബിഹാറിൽ കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നു - ബിഹാറിൽ കൊവിഡ്
5767 റിക്കവറികളും 52 മരണങ്ങളും ഉൾപ്പെടെ 7808 കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊവിഡ്
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം തിങ്കളാഴ്ച 4,25,282 ലെത്തി. 14,821 പുതിയ കേസുകളും 445 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.